Tuesday, February 10, 2009

vaartha


എട്ട് ക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ "ദീപം" പ്രകാശനം ചെയ്തു.

പദ്മകുമാരി ടീച്ചര്‍, റഷീദ് സാര്‍, ഷീല ടീച്ചര്‍, ആന്‍സി ടീച്ചര്‍, രമേശന്‍ സാര്‍, ഖമരുന്നിസ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു

എസ് എസ് എല്‍ സി മോഡല്‍ പരീക്ഷ

മോഡല്‍ പ്രാക്ടിക്കല്‍ പരീക്ഷ തുടങ്ങി.

റഷീദ് സാര്‍ ആശംസകള്‍നേരുന്നു

Monday, February 9, 2009

മോട്ടിവേഷന്‍ ക്ലാസ്

പ്രിയ കുട്ടികളെ,

എസ് എസ് എല്‍ സി കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ് 15- നു നടക്കുന്നതാണ്.